അമ്മയാവുക എന്നത് ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ അനുഭൂതിയാണ്. ഗർഭിണിയായിരിക്കുമ്പോൾ കാണിക്കുന്ന ശാരീരികവും മാനസികവുമായ ശ്രദ്ധ പ്രസവശേഷവും ആവശ്യമാണ്. പ്രസവം കഴിഞ്ഞുള്ള ആദ്യ മാസങ്ങളിൽ
അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പരിചരണം ലഭിക്കണം. തിരക്കുപിടിച്ച ഈ ജീവിതശൈലിയിൽ പ്രസവശേഷം കൃത്യമായ പരിചരണം ലഭ്യമാക്കുകയാണ്